20091031

Boo ബൂ ബൂ....

ഇന്ന് Halloween ആയിരുന്നു. You know its a ദിവസം നമ്മള്‍ wear scary costumes and all. വാവച്ച് പേട്യോ പേടിയാ,പേടിയാവണ costumes. So തേത്തന്‍ didnt want to wear scary costumes. അമ്മ helped തേത്തന്‍, when തത്തന്‍ told അമ്മ that തേത്തന്‍ want to dress up as a police officer. തേത്തന്‍ dont like people who break rules.


നമ്മള്‍ trick or treak ചെയ്തു, അറിയോ where എന്ന്, in the neighbourhood. തിരിച്ച് വീട്ടില്‍ പോകാന്‍ നേരം വാവ said "I dont want to go back to home". അമ്മ pretended as if she dosent know english and asked വാവ to say that in മലയാളം. Then വാവ പറഞ്ഞു "മോള്‍ no പോഗി home". അമ്മ smiled and corrected her. അമ്മ asked her to say "എനിക്ക് വീട്ടില്‍ പോകണ്ടാ" എന്ന് പറയണം. you know what, thats the മലയാളം വരി for "I dont want to go back to home".


Shh...to tell you the സത്യം, തേത്തനും didnt know the correct മലയാളം വരി, but now തേത്തനും understand ചെയ്തു.

2 comments:

  1. തേത്തനും വാവയ്ക്കും ബൂലോഗത്തേയ്ക്ക് സ്വാഗതം.

    ReplyDelete
  2. step ല്‍ തട്ടി slip ആയി fallആവാതെ walk ചെയ്യു be carefull ..വീട്ടില്‍ പോയിട്ട് we will eat ചോര്‍ and chicken

    ReplyDelete