ഇന്ന് Halloween ആയിരുന്നു. You know its a ദിവസം നമ്മള്‍ wear scary costumes and all. വാവച്ച് പേട്യോ പേടിയാ,പേടിയാവണ costumes. So തേത്തന്‍ didnt want to wear scary costumes. അമ്മ helped തേത്തന്‍, when തത്തന്‍ told അമ്മ that തേത്തന്‍ want to dress up as a police officer. തേത്തന്‍ dont like people who break rules.
നമ്മള്‍ trick or treak ചെയ്തു, അറിയോ where എന്ന്, in the neighbourhood. തിരിച്ച് വീട്ടില്‍ പോകാന്‍ നേരം വാവ said "I dont want to go back to home". അമ്മ pretended as if she dosent know english and asked വാവ to say that in മലയാളം. Then വാവ പറഞ്ഞു "മോള്‍ no പോഗി home". അമ്മ smiled and corrected her. അമ്മ asked her to say "എനിക്ക് വീട്ടില്‍ പോകണ്ടാ" എന്ന് പറയണം. you know what, thats the മലയാളം വരി for "I dont want to go back to home".
Shh...to tell you the സത്യം, തേത്തനും didnt know the correct മലയാളം വരി, but now തേത്തനും understand ചെയ്തു.
20091031
Starting A,B,C's in മലയാളം
I am തേത്തന്‍(വാവ വിളിച്ചണതാ...). എനിച്ച് ഒരു baby sister ഉണ്ട്. Baby's name is വാവ. അച്‌ഛാ and അമ്മ want us to പഠിച്ചണം മലയാളം. അമ്മ ബ്ലോഗില്‍ came ചെയ്തിട്ടാണ് മലയാളം learn ചെയ്തത്. Thats why മക്കളും came here. വാവ മാലയാളത്തിന് tell ചെയ്യണത് മലയാത്തീന്നാ. വാവ is such a baby. അതാണ് തേത്തന്‍ calling baby a വാവ. തേത്തന്‍ and വാവ മലായാളം learn ചെയ്യാന്‍ പഠിച്ചണത് will share with all of you. അമ്മ പറഞ്ഞണത് bloggers are her extended family. മക്കള്‍ക്കും happy ആണു, being part of this family.
Subscribe to:
Comments (Atom)
