20091031

Starting A,B,C's in മലയാളം

I am തേത്തന്‍(വാവ വിളിച്ചണതാ...). എനിച്ച് ഒരു baby sister ഉണ്ട്. Baby's name is വാവ. അച്‌ഛാ and അമ്മ want us to പഠിച്ചണം മലയാളം. അമ്മ ബ്ലോഗില്‍ came ചെയ്തിട്ടാണ് മലയാളം learn ചെയ്തത്. Thats why മക്കളും came here. വാവ മാലയാളത്തിന് tell ചെയ്യണത് മലയാത്തീന്നാ. വാവ is such a baby. അതാണ് തേത്തന്‍ calling baby a വാവ. തേത്തന്‍ and വാവ മലായാളം learn ചെയ്യാന്‍ പഠിച്ചണത് will share with all of you. അമ്മ പറഞ്ഞണത് bloggers are her extended family. മക്കള്‍ക്കും happy ആണു, being part of this family.

No comments:

Post a Comment